ജാലകപ്പടി ചാരി നില്ക്കുന്നു ഞാനിന്നു നിൻ പദമടിയൊന്നു ചിന്തിച്ചിതാ
നിൻ തൊടുകുങ്കുമം ചുണ്ടാൽ മുകരുവാൻ ഇമ്പമോടിന്നു ഞാൻ നിൽക്കുന്നിതാ ഹിമകണം പുൽകുന്ന ചെരുചില്ല പോലേ നീ എന്നിൽ തളിരിട്ടുണരുന്നിതാ
പ്രാണന്റെ രേണുക്കൾ നിന്നീലലിഞ്ഞലിഞ്ഞുന്മാദഭാവത്തെ വേൾക്കുന്നിതാ
No comments:
Post a Comment